Sunday, February 21, 2010

പ്രഭാത മലരുകള്‍ ...
ഉണരുകയാണീ കാനന മദ്ധ്യേ
വിശ്വം കാക്കും പുലര്‍കാലം
പരക്കുകയാണീ പ്രകാശകിരണം
ഇടനാഴികളിലുടനീളം
ഉയരുകയാണീ കാഹള ധ്വനികള്‍
മരതണലുകളില്‍ നിന്നെല്ലാം
തലപൊക്കുന്നു കൈകോര്‍ക്കുന്നു
സൗന്ദര്യ ശീതള പുഷ്പങ്ങള്‍
എന്‍ചെറു

1 comment:

  1. കൊള്ളാം.

    അവസാന വരി മാത്രം ഇംഗ്ലീഷില്‍ തന്നെ ആണല്ലോ.

    ReplyDelete