Wednesday, August 11, 2010



സത്യാന്വേഷണ പരീക്ഷണം...


" നാം ഭാഗ്യശാലികളാണ് ഇത്ര സമുജ്വലനായ ഒരു സമകാലികനെ ലഭിച്ചതില്‍ വിധിയോടു കടമയുള്ളവരായിരിക്കണം നാമെല്ലാം. വരാനുള്ള തലമുറകള്‍ക്ക് ഒരു പ്രകാശനാളമാണ് അദ്ദേഹം.''


അര്‍ദ്ധ നഗ്നനായ്, പാദരക്ഷകളില്ലാതെ, പാവപ്പെട്ടവരില്‍ പാവപ്പെട്ടവനായ്, നാനാത്വത്തില്‍ ഏകത്വത്തിന്റെ ദര്‍ശനമേകി ഓരോ ഇന്ത്യകാരന്റെയും കരുത്ത് ഉണര്‍ത്തിയ ധീരനായ നേതാവും അന്നുണ്ടായിരുന്ന 400കോടി ജനങ്ങളുടെ ഗുരുവുമായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ് "മഹാത്മാ ഗാന്ധി."


" സൗന്ദര്യം സത്യമാകുന്നു ... സത്യം സൗന്ദര്യവും..."


ഈ ലോകത്ത് ലഭിക്കാവുന്ന എല്ലാ സംബത്തിനെക്കാലും ശ്രേഷ്ഠം സത്യമാണെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു . അടിമത്തവും ഹിംസയും സത്യവുമായ് പൊരുത്തപ്പെടാത്തവയനെന്നും നമ്മെ ബോധ്യപ്പെടുത്തി. ഗാന്ധിജിയുടെ അംഗീകാരവും അധികാരവുമെല്ലാം അദ്ധേഹത്തിന്റെ വിശ്വാസ്യതയിലായിരുന്നു. പ്രസംഗിചിട്ടല്ല , പ്രവര്‍ത്തിച്ചാണ് അദ്ദേഹം ജനഹൃദയം കവര്‍ന്നെടുത്തത്. ലാളിത്യമായിരുന്നു ഗാന്ധിജിയുടെ ശക്തി.



Monday, July 12, 2010


പിഎസ്എല്‍വി സി -15 വിക്ഷേപണം വിജയം; അഞ്ച് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ .

Saturday, July 3, 2010


Tree of Life...

Sunday, February 21, 2010

പ്രഭാത മലരുകള്‍ ...
ഉണരുകയാണീ കാനന മദ്ധ്യേ
വിശ്വം കാക്കും പുലര്‍കാലം
പരക്കുകയാണീ പ്രകാശകിരണം
ഇടനാഴികളിലുടനീളം
ഉയരുകയാണീ കാഹള ധ്വനികള്‍
മരതണലുകളില്‍ നിന്നെല്ലാം
തലപൊക്കുന്നു കൈകോര്‍ക്കുന്നു
സൗന്ദര്യ ശീതള പുഷ്പങ്ങള്‍
എന്‍ചെറു

Tuesday, January 19, 2010


True Noon ...


A historical conflict between Tajikistan and Uzbekistan provides the basis for "True Noon. It is a drama that could take place almost anywhere on the globe right now. Director Nosir Saidov pictures the happenings took place in a village which became a
border of Tajikistan and Uzbekistan. He tells the story of the innocent villagers and their lifestyles. He also tries to say how the common people are affected with political games.
In the mountain village of Safedobi, Kirill is training his apprentice Nilufar to become the town's next weather observer. Originally from Russia, Kirill is hoping she can take over from him full time so that he can be reunited with his family. The only problem with his plan is that Nilufar is about to be married to Aziz, the son of a rich local who expects the newlyweds to move into the fancy house he built them. Things take a turn for the worse when, the army moves in and announces that the town sits on a new international border, and tells everyone to take their concerns to the district council. Nilufar and Aziz's marriage become fraught with danger and it's not long before tragedy ensues.Saidov makes his point vivid by keeping things matter-of-fact and occasionally comical. The villagers don't let civics interfere with their lives at first, and just mosey up to the fence and haggle with each other from opposite sides. But Nilufar's wedding brings just how serious the issue is into sharp relief.
"True Noon" never considers nationalism a problem for its characters; with the exception of Kirill, everyone is from Safedobi and that's how they identify. This film also shows how beautiful are the Central Asian and European girls. The heroine herself is a beauty queen (The actress is Nasiba Sharipova). What the film does consider is the hand centralized, distant bureaucracies have in creating nationalism and how fundamentally fragile our social connections are. The visual beauty is also framed well by the director. The film was accepted greatly in the film festival and became the viewers choice film of IFFK.

Sunday, January 17, 2010

Fishing platform


ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെയും അസാധാരണ ജീവിത ശൈലിയുടെയുമൊക്കെ ആവിഷ്കാരമായ ഒരു ചിത്രമായിരുന്നു ഇത് .മീന്പിടുതക്കാരുടെ തലവനായ വളരെപ്പരുക്കനായ ആരും വെറുക്കുന്ന ഒരു കഥാപാത്രമായി സ്ക്രീനിലെത്തുന്ന നായകന്‍ ,പിന്നീട് സ്നേഹസമ്പന്നനായ ഒരച്ഛന്റെ വേഷമണിയുമ്പോള്‍ ;വര്‍ഷങ്ങള്ക് മുന്‍പ് തന്നെയും അമ്മയെയും ഉപേക്ഷിച്ചു പോയ അച്ഛനെ തേടിയെത്തുന്ന മകന്‍ നായകനാകുന്നു .ഇത്തരം ആരും പ്രതീക്ഷിക്കാത്ത പല രംഗങ്ങളും ചേര്‍ത്ത് വളരെ നല്ല കഥ പറയുകയാണ് സംവിധായക ‍ചെയ്തത് .ആരും ശല്യമാകാതിരിക്കാന്‍ കടല്തിരയെപ്പോലും കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ തിരുകുന്ന റബ്ബര്‍ കഷ്ണങ്ങള്‍ ഓരോന്നായി അച്ഛന്റെ പക്കല്‍നിന്നും മോഷ്ടിക്കുന്ന മകന് ഒന്നും അറിയണ്ട എന്നാ അച്ഛന്റെ രീതിയെ മാറ്റാന്‍ ശ്രമിക്കുന്നു .അതുപോലെ തന്നെ അവന്‍ മീന്പിടിതത്തിന്റെയും കടല്‍ ജീവിതത്തിന്റെയും രീതി വളരെപ്പെട്ടന്നു മനസിലാക്കുകയും ചെയ്യുന്നു .അച്ഛന്റെ സമീപത്തനെങ്കിലും പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്ന മകന്‍പിന്നീട് മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവനായി മാറുന്നു . അവസാനം എല്ലാം ഉപേക്ഷിച്ചു തന്റെമകനോടൊപ്പം സ്വന്തം സ്ഥലത്തേയ്ക്ക് യാത്രയാകുമ്പോള്‍ അയാള്‍ തീര്‍ത്തും ഒരു പുതിയ മനുഷ്യനാകുന്നു .അത് വേഷ പകര്ച്ചയിലൂടെയും അര്‍ദ്ധവതക്കിയാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത് .അയാള്‍ തിരിച്ചുപോകുമ്പോള്‍ അയാളുടെ ക്രൂരതയുടെ ചിഹ്നമായി അയാള്കുണ്ടായിരുന്ന നീണ്ട താടിയും മീശയും ഉപേക്ഷിക്കുന്നു ...

Thursday, January 14, 2010

VISION

VISION
A German film directed by Margarethe von trotta,a woman who is considered to be the face of new German cinema tells her film as “the impossible quest for female identity, both barred by and founded upon the interdependence of women”. it is the story of Hildegard von bingen who is a visionary nun. She is an all rounder; a doctor ,a musician ,a poet, a writer and what not. She brought a new dimension to devotion and this was protested by male dominated society. Her visions brought out Europe from its darkness to enlightenment in every aspect.