Wednesday, December 2, 2009


അനുരാഗം ......


ഇടനെഞ്ചില്‍ വീണ ഒരിളം മഞ്ഞുതുള്ളിയായ് ഈ രാഗം......

ഇതള്‍ വാടി വീണ ചെമ്പനീര്‍ പൂവിനും ഈ രാഗം ......

ഇരവു പകലുകള്‍ സ്വപ്നമായ് തീര്‍ക്കുന്നു ഈ രാഗം ......

ഇമ്ബമേരുന്നൊരു സംഗീതം പോലെയും ഈ രാഗം ......

ഇറ്റുവീഴുന്നൊരു കണ്ണുനീര്‍ തുള്ളിയും ഈ രാഗം ......

ഇലകള്‍ പൊഴിഞ്ഞോരീ പേരാലിനും ഈ രാഗം ......

ഇണയെ തിരയുന്ന അമ്പല പ്രവിനും ഈ രാഗം ......

ഈണം ഇല്ലത്തോരീ രാഗമേതോ,

ഇതനുരാഗം ....... അതേ സ്വപ്നരാഗം ........


No comments:

Post a Comment